Fake e-passes with names of Donald Trump and Amitabh Bachchan
ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ ഇ-പാസ് നേടിയവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ബോളിവുഡ് താരം അമിതാഭ് ബച്ചന്, മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെ പേരിലുള്ള വ്യാജ ഇ-പാസുകളാണ് പൊലിസ് കണ്ടെടുത്തത്.